കേരള പോലീസ് ഒന്ന് സംശയിച്ചു, എന്നാൽ ദുൽഖർ ഞെട്ടിച്ചു; പുതിയ കമെന്റ് വൈറൽ
കേരള പൊലീസിന്റെ സോഷ്യൽ മീഡിയ പേജുകളിൽ വരുന്ന പോസ്റ്റുകൾ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. ജനങ്ങളെ ബോധവത്കരിക്കാനും, തങ്ങളുടെ പ്രവർത്തന രീതികളും മറ്റും കാണിക്കാനും അവർ ഇൻസ്റ്റാഗ്രാം അടക്കമുള്ള ...








