അഖില-ഹാദിയ മതം മാറ്റവിവാഹക്കേസിനായി പോപ്പൂലര്‍ ഫ്രണ്ട് ചിലവാക്കിയത് ഒരു കോടിയോളം രൂപ -കണക്കുകള്‍ പുറത്ത്
അഖില ഹാദിയ കേസിന്റെ നടത്തിപ്പിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് ചിലവാക്കിയത് ഒരു കോടിയോളം രൂപയാണെന്ന് കണക്കുകള്‍.പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഖില ഹാദിയയുടെ ഭര്‍ത്താവായ ഷെഫിന്‍ ...