ഒരു കയ്യബദ്ധം നാറ്റിക്കരുത് ; ഉദ്ഘാടനത്തിനിടെ പറ്റിയ ഒരു അമളിയേ ; പുതിയ യൂണിവേഴ്‌സ് രജിസ്റ്റർ ചെയ്ത് ധ്യാൻ ശ്രീനിവാസൻ
ഹസ്തദാനം നടത്താൻ കൈ നീട്ടി അബദ്ധം പറ്റി എയറിലായ താരങ്ങൾക്ക് ഇനി കുറച്ച് നാൾക്ക് വിശ്രമിക്കാം . അവരെയെല്ലാം വെട്ടിച്ച് പുതിയ എൻട്രിയിലേക്ക് എത്തിയിരിക്കുകയാണ് നടൻ ധ്യാൻ ...