ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും സിഗരറ്റ് വലി ; 32കാരിയുടെ ശ്വാസകോശത്തില്‍ നിന്ന് നീക്കിയത് രണ്ട് ലിറ്റര്‍ കറുത്ത രക്തം
ഇ-സിഗരറ്റ് പതിവാക്കിയ 32 കാരിയുടെ ശ്വാസകോശത്തില്‍ നിന്ന് 2 ലിറ്റര്‍ കറുത്ത രക്തമടങ്ങിയ ദ്രാവകം ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. യുഎസിലാണ് സംഭവം നടന്നത്. ഇ-സിഗരറ്റിന് അടിമയായ ...