Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും സിഗരറ്റ് വലി ; 32കാരിയുടെ ശ്വാസകോശത്തില്‍ നിന്ന് നീക്കിയത് രണ്ട് ലിറ്റര്‍ കറുത്ത രക്തം

by Brave India Desk
Sep 21, 2024, 03:41 pm IST
in News, Health
Share on Facebook
Tweet
WhatsApp
Telegram

ഇ-സിഗരറ്റ് പതിവാക്കിയ 32 കാരിയുടെ ശ്വാസകോശത്തില്‍ നിന്ന് 2 ലിറ്റര്‍ കറുത്ത രക്തമടങ്ങിയ ദ്രാവകം ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. യുഎസിലാണ് സംഭവം നടന്നത്. ഇ-സിഗരറ്റിന് അടിമയായ ജോര്‍ദാന്‍ ബ്രീലി എന്ന യുവതിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സൂക്ഷ്മപരിശോധനയില്‍ ഇവരുടെ തലച്ചോറിലും തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.ഓരോ ആഴ്ചയും 500 ഡോളറാണ് (42000 രൂപ)ഇ-സിഗരറ്റിനായി ജോര്‍ദാന്‍ ചെലവാക്കിയിരുന്നത്. 2021 മുതലാണ് ജോര്‍ദാന്‍ ഇ-സിഗരറ്റ് വലിക്കാന്‍ തുടങ്ങിയത്. ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും വരെ ഇവര്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്ന ശീലം തുടര്‍ന്നു.

Stories you may like

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

തുടര്‍ച്ചയായ വലി മൂലം 2023ല്‍ നെഞ്ചിന് വല്ലാതെ ഭാരവും വിട്ടുമാറാത്ത ചുമയും ജോര്‍ദാന് അനുഭവപ്പെട്ടു. ബ്രൊങ്കൈറ്റിസോ മറ്റ് രോഗങ്ങളോ ആയിരിക്കുമെന്നാണ് ഇവര്‍ ആദ്യം കരുതിയത്.
” എനിക്ക് വിട്ടുമാറാത്ത ചുമയുണ്ടായിരുന്നു. ഒരാഴ്ചയില്‍ രണ്ടും മൂന്നും തവണ ആശുപത്രിയില്‍ പോകേണ്ടി വന്നു. പലപ്പോഴും എന്റെ ശബ്ദത്തിലും ഏറ്റക്കുറച്ചിലുണ്ടായി.ഓരോ തവണ ചെല്ലുമ്പോഴും ആശുപത്രി അധികൃതര്‍ മരുന്ന് നല്‍കി എന്നെ വീട്ടിലേക്ക് പറഞ്ഞുവിടും,” ജോര്‍ദാന്‍ പറയുന്നു.

എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങി കാല്‍മുട്ടിലും മറ്റും നീരുവെയ്ക്കാന്‍ തുടങ്ങിയെന്നും ചര്‍മ്മത്തിന്റെ നിറം മാറാന്‍ തുടങ്ങിയെന്നും ജോര്‍ദാന്‍ പറഞ്ഞു.

പെട്ടെന്ന് ഒരു ദിനം ജോര്‍ദാന്റെ മൂക്കില്‍ നിന്ന് കറുത്തനിറത്തിലുള്ള പഴുപ്പ് ഒഴുകുന്നത് ഇവരുടെ പങ്കാളിയുടെ ശ്രദ്ധയില്‍പ്പെട്ടു. അപ്പോള്‍ തന്നെ ജോര്‍ദാനെ ആശുപത്രിയില്‍ പ്രവേശിപ്പിത്തുകയായിരുന്നു. ഉടനെ തന്നെ ജോര്‍ദാന് അനസ്തേഷ്യ നല്‍കിയ ശേഷം ഡോക്ടര്‍മാര്‍ ഇവരുടെ ശ്വാസകോശത്തില്‍ നിന്ന് രണ്ട് ലിറ്ററോളം വരുന്ന കറുത്ത രക്തമടങ്ങിയ ദ്രാവകം പുറത്തേക്കെടുത്തു. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം ജോര്‍ദാന്‍ ആശുപത്രി വിട്ടു. എന്നാല്‍ ജോര്‍ദാന്റെ ശ്വാസകോശത്തിന്റെ ആരോഗ്യം പൂര്‍വ്വസ്ഥിതിയിലായിട്ടില്ല.

Tags: e cigeratte
Share11
Tweet
Send
Share

Latest stories from this section

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

Latest News

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies