ഇ ഡി റെയ്‌ഡ് ഉടൻ ഉണ്ടാകുമെന്ന് ഉറപ്പായി ; ഞാൻ എന്നെ തന്നെ വിളിക്കുന്നത് “അഭിമന്യു” എന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര സർക്കാർ തനിക്കെതിരെ ഇഡിയെ അയച്ച് റെയ്ഡ് നടത്താനൊരുങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം പി. ജൂലായ് 29ന് താൻ പാർലമെന്റിൽ നടത്തിയ ചക്രവ്യൂഹ് ...