ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തും; തിരുനാവായ -തവനൂർ പാലം നിർമ്മാണത്തിൽ പൊതുതാത്പര്യ ഹർജിയുമായി ഇ ശ്രീധരൻ
കൊച്ചി: ഭാരതപുഴയ്ക്ക് കുറുകെയുള്ള തിരുനാവായ -തവനൂർ പാലം പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിഗണിക്കാത്ത സംസ്ഥാന സർക്കാരിന്റെ പരാജയത്തെ ചോദ്യം ചെയ്ത് ഇ ശ്രീധരൻ. ഇതുമായി ബന്ധപ്പെട്ട പൊതുതാൽപ്പര്യ ഹർജിയുമായി ...