ഉത്തരം കിട്ടി; ഭൂമിയുടെ അന്ത്യം എപ്പോഴാണെന്ന് വെളിപ്പെടുത്തി ശാസ്ത്രജ്ഞർ; സൂചനകൾ ഇതൊക്കെയാണ്
പ്രപഞ്ചമെന്ന ഉത്തരംകിട്ടാത്ത പ്രഹേളികയിൽ അനേകം വിസ്മയങ്ങളുമായി നമ്മളെ ആകർഷിക്കുന്ന ഗ്രഹമാണ് ഭൂമി. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഭൂമിയെ കൂടുതൽ അടുത്തറിയാൻ ശ്രമിക്കുകയാണ് ശാസ്ത്രജ്ഞർ. ഏകദേശം നാലരബില്യൺ വർഷങ്ങൾക്ക് മുൻപ് ...