ജസ്റ്റ് മിസ് ഭൂമിയ്ക്കും ഉണ്ടായിരുന്നു ശനിയേക്കാൾ സുന്ദരമായ വളയങ്ങൾ,പക്ഷേ ഇനി വേണ്ട;തണുത്തുറഞ്ഞ് ചത്ത് പോകും മനുഷ്യരേ…; ആഗ്രഹിക്കുന്നതേ അപകടകരം
അനേകം രഹസ്യങ്ങൾ നിറഞ്ഞതാണ് ഈ ലോകം. പ്രപഞ്ചത്തിലെ കൂരാക്കൂരിരുട്ടിനോളം വരും ഇവിടുത്തെ ഉത്തരംകിട്ടാത്ത ചോദ്യങ്ങളുടെ ആഴം. കൗതുകം അൽപ്പം കൂടുതലുള്ള മനുഷ്യനാകട്ടെ സർവ്വസവും ത്വജിച്ചാണെങ്കിലും രഹസ്യങ്ങളുടെ കുരുക്കഴിക്കാനുള്ള ...








