യുകെ-ഇന്ത്യ ബന്ധം ഒഴിച്ചുകൂടാനാവാത്തത് ; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി യുകെ വിദേശകാര്യ സെക്രട്ടറി
ന്യൂഡൽഹി :ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യയും യുകെയും സമ്മതിച്ചതായി യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി . കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ ...