Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യുകെ-ഇന്ത്യ ബന്ധം ഒഴിച്ചുകൂടാനാവാത്തത് ; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി യുകെ വിദേശകാര്യ സെക്രട്ടറി

by Brave India Desk
Jul 25, 2024, 10:48 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി :ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യയും യുകെയും സമ്മതിച്ചതായി യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി . കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനം. യുകെ വിദേശകാര്യ സെക്രട്ടറിയായതിന് ശേഷം ഇന്ത്യയിലേക്കുള്ള ലാമിയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.

ടെലികോം, നിർണായക ധാതുക്കൾ, അർദ്ധചാലകങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുൾപ്പെടെ വിവിധ മുൻഗണനാ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും . ഇതിനെ ലക്ഷ്യമിട്ടുള്ള ഒരു സാങ്കേതിക സുരക്ഷാ സംരംഭം ആരംഭിച്ചതാണ് ഉന്നതതല യോഗങ്ങളുടെ പ്രധാന ഹൈലൈറ്റ്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.വ്യാപാരം നിക്ഷേപം, പ്രതിരോധം സുരക്ഷ, കുടിയേറ്റം മൊബിലിറ്റി, ഇൻഫർമേഷൻ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സയൻസ് ആൻഡ് ടെക്‌നോളജി, ഇന്നൊവേഷൻ, കാലാവസ്ഥ, ഹരിത ഊർജം എന്നിവയാണ് ഉഭയകക്ഷി ഇടപെടലിലെ മുൻഗണനാ മേഖലകൾ.

Stories you may like

മമതയെ ഞെട്ടിച്ച് ചീഫ് വിപ്പിന്റെ രാജി; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്?; സുഖേന്ദു ശേഖർ റോയ് ബിജെപിയിലേക്ക്

ടാറ്റയേക്കാൾ കൂടുതൽ ഓഹരി തമിഴ്‌നാട് സർക്കാരിനോ? നിങ്ങൾ ധരിക്കുന്ന ഓരോ ടൈറ്റൻ വാച്ചും തമിഴകത്തിന്റെ ഖജനാവ് നിറയ്ക്കുന്ന കഥ!

യുകെ-ഇന്ത്യ ബന്ധം ഒഴിച്ചുകൂടാനാവാത്തതാണ്. നിക്ഷേപം വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുമായി യുകെ-ഇന്ത്യ ടെക്നോളജി സെക്യൂരിറ്റി ഇനിഷ്യേറ്റീവ് പ്രഖ്യാപിച്ചത് അതിശയകരമാണ് എന്ന് ഡേവിഡ് ലാമി എക്സിൽ കുറിച്ചു. ഇന്ത്യ-യുകെ എഫ്ടിഎ ചർച്ചകളിൽ കൈവരിച്ച ഗണ്യമായ പുരോഗതിയെ ഇരുപക്ഷവും അഭിനന്ദിക്കുകയും ചെയ്തു.

Tags: indiaechnology Security InitiativeUK
Share30TweetSendShare

Latest stories from this section

അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ; ഇറാനിലുള്ളവർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് നിർദ്ദേശം

 ജനാധിപത്യത്തെ വെല്ലുവിളിച്ച തൃണമൂൽ ‘ഡോൺ’ നേപ്പാൾ അതിർത്തിയിൽ കുടുങ്ങി! ഇവിഎം അട്ടിമറി വീരൻ ജഹാംഗീർ ഖാനെ പൊക്കി എസ്ടിഎഫ്

ഇന്ന് രാത്രി ആകാശം ചുവക്കും! ഇന്ത്യയിലും അറോറ പ്രതിഭാസം ദൃശ്യമായേക്കുമെന്ന് റിപ്പോർട്ട്; വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ഈ പ്രദേശങ്ങൾ

രാഹുലിനെ ലക്ഷ്യമിട്ട് സഖ്യകക്ഷികളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ; പ്രതിപക്ഷ യോഗത്തിന് മണിക്കൂറുകൾ മുൻപ് തലസ്ഥാന നഗരിയിൽ രാഷ്ട്രീയ ഭൂകമ്പം

Discussion about this post

Latest News

ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രം! യുകെയിലെ പ്രഭുക്കന്മാരെ വെട്ടിച്ച് ദ്വീപ് വിലയ്ക്ക് വാങ്ങാൻ  ട്രംപ്

ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രം! യുകെയിലെ പ്രഭുക്കന്മാരെ വെട്ടിച്ച് ദ്വീപ് വിലയ്ക്ക് വാങ്ങാൻ ട്രംപ്

മമതയെ ഞെട്ടിച്ച് ചീഫ് വിപ്പിന്റെ രാജി; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്?; സുഖേന്ദു ശേഖർ റോയ് ബിജെപിയിലേക്ക്

മമതയെ ഞെട്ടിച്ച് ചീഫ് വിപ്പിന്റെ രാജി; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്?; സുഖേന്ദു ശേഖർ റോയ് ബിജെപിയിലേക്ക്

ടാറ്റയേക്കാൾ കൂടുതൽ ഓഹരി തമിഴ്‌നാട് സർക്കാരിനോ? നിങ്ങൾ ധരിക്കുന്ന ഓരോ ടൈറ്റൻ വാച്ചും തമിഴകത്തിന്റെ ഖജനാവ് നിറയ്ക്കുന്ന കഥ!

ടാറ്റയേക്കാൾ കൂടുതൽ ഓഹരി തമിഴ്‌നാട് സർക്കാരിനോ? നിങ്ങൾ ധരിക്കുന്ന ഓരോ ടൈറ്റൻ വാച്ചും തമിഴകത്തിന്റെ ഖജനാവ് നിറയ്ക്കുന്ന കഥ!

അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ; ഇറാനിലുള്ളവർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് നിർദ്ദേശം

അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ; ഇറാനിലുള്ളവർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് നിർദ്ദേശം

 ജനാധിപത്യത്തെ വെല്ലുവിളിച്ച തൃണമൂൽ ‘ഡോൺ’ നേപ്പാൾ അതിർത്തിയിൽ കുടുങ്ങി! ഇവിഎം അട്ടിമറി വീരൻ ജഹാംഗീർ ഖാനെ പൊക്കി എസ്ടിഎഫ്

 ജനാധിപത്യത്തെ വെല്ലുവിളിച്ച തൃണമൂൽ ‘ഡോൺ’ നേപ്പാൾ അതിർത്തിയിൽ കുടുങ്ങി! ഇവിഎം അട്ടിമറി വീരൻ ജഹാംഗീർ ഖാനെ പൊക്കി എസ്ടിഎഫ്

ഇന്ന് രാത്രി ആകാശം ചുവക്കും! ഇന്ത്യയിലും അറോറ പ്രതിഭാസം ദൃശ്യമായേക്കുമെന്ന് റിപ്പോർട്ട്; വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ഈ പ്രദേശങ്ങൾ

ഇന്ന് രാത്രി ആകാശം ചുവക്കും! ഇന്ത്യയിലും അറോറ പ്രതിഭാസം ദൃശ്യമായേക്കുമെന്ന് റിപ്പോർട്ട്; വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ഈ പ്രദേശങ്ങൾ

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

രാജ്യസഭയിലേക്കും കൗൺസിലിലേക്കും ബിജെപിയുടെ സ്ഥാനാർത്ഥിപ്പട റെഡി; കർണാടകയും മധ്യപ്രദേശും പിടിക്കാൻ ഡൽഹിയിൽ നിന്നും പുതിയ നീക്കം, പട്ടികയിൽ ഇവർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology