സ്ക്രീൻ അഡിക്ഷൻ ഭാരതത്തിന്റെ ഭാവിയെ തകർക്കുന്നു; കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് വേണമെന്ന് സാമ്പത്തിക സർവ്വേ നിർദ്ദേശം
ഭാരതത്തിലെ കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അഡിക്ഷൻ (Digital Addiction) രാജ്യത്തിന്റെ സാമ്പത്തിക ഉൽപ്പാദനക്ഷമതയെയും മാനസികാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന് 2025-26 സാമ്പത്തിക സർവ്വേ റിപ്പോർട്ട്. സ്മാർട്ട്ഫോണുകളുടെയും ...








