ക്രിസ്തുരൂപത്തിന് സൗന്ദര്യം പോര: ഇടപ്പള്ളി പള്ളിയിലെ ക്രൂശിതരൂപം വികാരി അറുത്തുമാറ്റിയെന്ന് ആക്ഷേപം
കൊച്ചി: പ്രശസ്തമായ ഇടപ്പള്ളി പള്ളിയിലെ വെഞ്ചരിച്ച്, ആശീര്‍വദിച്ച് സക്രാരിയില്‍ സ്ഥാപിച്ച യേശുക്രിസ്തുവിന്റെ ക്രൂശിത രൂപം പള്ളി വികാരിയുടെ നേതൃത്വത്തില്‍ വെട്ടിമുറിച്ച് മാലിന്യക്കൂട്ടത്തില്‍ തള്ളിയെന്ന് ആക്ഷേപം. യേശുവിന്റെ ക്രൂശിത ...