ബസ് ഓടിക്കാൻ ആരുമില്ല, യാത്രക്കാർ വലഞ്ഞു; ഇടപ്പള്ളി ജംഗ്ഷനിൽ നടുറോഡിൽ ബസ് ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങി
ജീവനക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി. കൊച്ചി നഗരത്തിൽ ഏറ്റവും തിരക്കേറിയ ഇടപ്പള്ളി ജംഗ്ഷന് സമീപമാണ് സംഭവം. കളമശേരി-തേവര റൂട്ടിൽ ...








