‘വീട്ടുപരീക്ഷ’യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്;1 മുതൽ 9 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികളുടെ പഠനനിലവാരം പരിശോധിക്കും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നുമുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയ സാഹചര്യത്തിൽ വിദ്യാര്‍ഥികള്‍ക്ക് 'വീട്ടുപരീക്ഷ' യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ പഠനനിലവാരം അളക്കാന്‍ ...