“മോദിയ്ക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസമേ ഉള്ളു എന്ന് പ്രചരിപ്പിക്കാന്‍ അഭിമുഖ വീഡിയൊ എഡിറ്റ് ചെയ്തു”: കള്ളം പൊളിഞ്ഞതോടെ വെട്ടിലായി ദിവ്യ സ്പന്ദന
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളുവെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവിയും നടിയുമായ ദിവ്യ സ്പന്ദന. മോദി ഒരു അഭിമുഖത്തില്‍ തനിക്ക് എട്ടാം ക്ലാസ് ...