സസ്പെൻസ് അവസാനിക്കുന്നു! രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിച്ച് ബി ജെ പി
ന്യൂഡൽഹി: രാജസ്ഥാൻ, മധ്യപ്രദേശ് , ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിർണ്ണായക വിജയങ്ങൾ നേടിയ ഉടനെ തന്നെ ഭാരതീയ ജനതാ പാർട്ടി തങ്ങളുടെ മുഖ്യമന്ത്രിമാരെ ഉറപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.മൂന്ന് ...








