തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തെർമോകോൾ വേണ്ട ; സൂക്ഷിച്ചാലും ഉപയോഗിച്ചാലും പതിനായിരം രൂപ പിഴ
ഇടുക്കി : ഇടുക്കി ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റു പരസ്യങ്ങൾക്ക് വേണ്ടിയോ തെർമോകോൾ ഉപയോഗിക്കുന്നതിന് വിലക്ക്. കമാനങ്ങളിലും മറ്റും തെർമോക്കോൾ ഉപയോഗിച്ചുള്ള അക്ഷരങ്ങൾ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്. ജില്ലാ ...