വൈദ്യുത കൊടുങ്കാറ്റ് ഉണ്ടാകും, ഇരട്ട ഗ്രഹങ്ങൾ ഭൂമിയുമായി കൂട്ടിയിടിക്കും, ലോകം കത്തിക്കരിയും: ടൈം ട്രാവലർ പറയുന്നതിങ്ങനെ
ഭാവിയിൽ ലോകം നേരിടാൻ പോകുന്ന പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കുകയാണ് ടൈം ട്രാവലർ എന്ന് സ്വയം അവകാശപ്പെടുന്ന എനോ അലറിക്ക്. ടിക്ക് ടോക്ക് താരം കൂടിയായ എനോ ...