3 ജോഡി ആനക്കൊമ്പുകൾ ഒളിപ്പിച്ചു, ഇതിൽ വലിയ ദുരൂഹത; മോഹൻലാലിനെതിരെ പുതിയ ആരോപണങ്ങളുമായി പരാതിക്കാർ രംഗത്ത്
നടൻ മോഹൻലാലിന്റെ വിവാദമായ ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട കേസിൽ വനംവകുപ്പിനും സർക്കാരിനും വലിയ തലവേദന സൃഷ്ടിച്ചുകൊണ്ട് പുതിയ വെളിപ്പെടുത്തലുകളുമായി പരാതിക്കാർ രംഗത്ത്. മോഹൻലാലിന്റെ കൈവശം നിലവിലുള്ള ആകെ ...








