ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ രാജിവച്ചു; പിൻഗാമിയെ ഉടൻ പ്രഖ്യാപിക്കും
പാരിസ്: ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ രാജിവച്ചു. ഇന്നലെ ഏറെ വൈകിയായിരുന്നു എലിസബത്ത് ബോണിന്റെ രാജി പ്രഖ്യാപനം. എലിസബത്ത് ബോണിന്റെ കീഴിൽ നടപ്പിലാക്കിയ പെൻഷൻ സമ്പ്രദായത്തിലെയും കുടിയേറ്റ ...