ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു; പത്ത് വയസുകാരി 16കാരനൊപ്പം ഒളിച്ചോടി
അഹമ്മദാബാദ്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരനൊപ്പം പത്ത് വയസുകാരി ഒളിച്ചോടി. പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പെൺകുട്ടിയെ കണ്ടെത്തി. സമീപ ഗ്രാമത്തിൽ നിന്നാണ് ...