EMCC

‘ആഴക്കടൽ മത്സ്യബന്ധന കരാറിൽ ജാഗ്രത പുലർത്തിയില്ല‘; രേഖകൾ പുറത്തു വന്നതോടെ വീഴ്ച സമ്മതിച്ച് മലക്കം മറിഞ്ഞ് മേഴ്സിക്കുട്ടിയമ്മ, പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാർ ജാഗ്രത പുലർത്തിയില്ലെന്ന് തുറന്ന് സമ്മതിച്ച് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. ആഴക്കടല്‍ കരാറില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നത് സർക്കാരിന്റെ വീഴ്ചയാണെന്ന് മേഴ്സിക്കുട്ടിയമ്മ ...

‘എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിലിരിക്കുകയാണ് മുഖ്യമന്ത്രി‘; ഇ എം സി സി വിവാദത്തിൽ കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇ എം സി സി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇം​സി​സി​യു​മാ​യു​ള്ള ച​ര്‍​ച്ച​ക​ളെ​ല്ലാം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ അ​റി​വോ​ടെ​യെ​ന്ന് ...

‘ഇ എം സി സിയുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ‘; സർക്കാരിന്റെ നുണകൾ പൊളിച്ചടുക്കുന്ന രേഖകൾ പുറത്ത്

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സംസ്ഥാന സർക്കാരിന്റെ നുണകൾ പൊളിച്ചടുക്കുന്ന രേഖകൾ പുറത്ത്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം കളവാണെന്ന് ...

‘സിപിഐ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാൻ കഴിയാത്ത ഈർക്കിൽ പാർട്ടി‘; ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് കെ സുരേന്ദ്രൻ

കൊടുങ്ങല്ലൂർ: ഒറ്റയ്‌ക്ക് മത്സരിച്ചു ജയിക്കാന്‍ കഴിയാത്ത ഈര്‍ക്കില്‍ പാര്‍ട്ടിയാണ് സി.പി.ഐ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സി.പി.ഐക്ക് സ്വന്തമായി അയ്യായിരം വോട്ടുള്ള മണ്ഡലം കേരളത്തിലില്ലെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist