ചര്‍ച്ച വിജയം, എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു, സമരം തുടരാന്‍ സി പി ഒ റാങ്ക് ഹോള്‍ഡേഴ്സ്
തിരുവനന്തപുരം: എല്‍.ജി.എസ് ഉദ്യോഗാര്‍ഥികള്‍ 36 ദിവസത്തെ സമരം പിന്‍വലിച്ചു. മന്ത്രി എ.കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച ഏതാനും ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയാണെന്ന് ...