എമ്പുരാൻ കാസ്റ്റ് ലിസ്റ്റിൽ മമ്മൂട്ടിയും കിംഗ് ഖാനും!!:രഹസ്യം പുറത്തായ അങ്കലാപ്പിൽ അണിയറപ്രവർത്തകർ? :ഡീകോഡിംഗുമായി ആരാധകർ
മലയാളികൾ ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലോകമെങ്ങും മാർച്ച് 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സോഷ്യൽമീഡിയ ആകെ സിനിമാപ്രേമികൾ ...