ഇത് അമൃതകാലം, കൊളോണിയൽ പാരമ്പര്യം വേണ്ട : ഉദ്യോഗസ്ഥർ ബാറ്റൺ വഹിക്കുന്നത് അവസാനിപ്പിച്ച് നാവിക സേന
ന്യൂഡൽഹി : ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കൊളോണിയൽ പാരമ്പര്യം പൂർണമായും അവസാനിപ്പിക്കാനുളള നീക്കത്തിലാണ് പ്രതിരോധ സേന. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ബാറ്റൺ ...