ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: ഒന്നരമാസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. മത്സ്യബന്ധന ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കടലില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. വലകളുടെ കേടുപാടുകള്‍ തീര്‍ക്കുന്ന ജോലികള്‍ അവസാനഘട്ടത്തിലാണ്. ഒരു വശത്ത് ...