പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്
സുരക്ഷിതവും സുസ്ഥിരവുമായ ഹരിതോർജ്ജത്തിലേക്കുള്ള ലോകരാജ്യങ്ങളുടെ മാറ്റത്തിന്റെ വേഗത ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി ഇടിഞ്ഞതായി റിപ്പോർട്ട്. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും പുനരുപയോഗ ഊർജ്ജ രംഗത്ത് മികച്ച മുന്നേറ്റം കാഴ്ചവെച്ചുകൊണ്ട് ...








