Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

by Brave India Desk
Jun 18, 2026, 04:30 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

സുരക്ഷിതവും സുസ്ഥിരവുമായ ഹരിതോർജ്ജത്തിലേക്കുള്ള ലോകരാജ്യങ്ങളുടെ മാറ്റത്തിന്റെ വേഗത ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി ഇടിഞ്ഞതായി റിപ്പോർട്ട്. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും പുനരുപയോഗ ഊർജ്ജ രംഗത്ത് മികച്ച മുന്നേറ്റം കാഴ്ചവെച്ചുകൊണ്ട് ഇന്ത്യ ആഗോള റാങ്കിംഗിൽ വലിയ നേട്ടമുണ്ടാക്കി. വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട ‘എനർജി ട്രാൻസിഷൻ ഇൻഡക്സ് 2026’ റിപ്പോർട്ട് പ്രകാരം ഇന്ത്യ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ലോകരാജ്യങ്ങളിൽ മികച്ച മുന്നേറ്റം കാഴ്ചവച്ചു.

ആഗോളതലത്തിൽ ഊർജ്ജ പരിവർത്തനം കൂടുതൽ അസ്ഥിരമാകുമ്പോഴും, ഇന്ത്യ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച രാജ്യങ്ങളിലൊന്നായി മാറിയെന്ന് ഡബ്ല്യു.ഇ.എഫ് പ്രത്യേകം എടുത്തുപറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, തുല്യത, സാമ്പത്തിക നിക്ഷേപം, സുസ്ഥിരത എന്നിവയാണ് ഇന്ത്യയെ തുണച്ചത്. ഇന്ത്യയിൽ ഹരിത ഇന്ധന മേഖലയിലെ തൊഴിലവസരങ്ങളിൽ 24 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ, പവർ ഗ്രിഡ് വിപുലീകരണം, സൗരോർജ്ജ-കാറ്റാടി പദ്ധതികളുടെ വേഗത കൂട്ടൽ എന്നിവയാണ് ഇന്ത്യയുടെ വരും വർഷങ്ങളിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Stories you may like

പാകിസ്ഥാൻ സിന്ദാബാദ്” സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട് പ്രകാരം, 2025-ൽ ആഗോള ഊർജ്ജ നിക്ഷേപം 3.3 ട്രില്യൺ ഡോളറിലെത്തിയിരുന്നു. ഇതിൽ 2.3 ട്രില്യൺ ഡോളറും ഹരിതോർജ്ജ പദ്ധതികൾക്കായുള്ളതായിരുന്നു. എങ്കിലും ലോകരാജ്യങ്ങളുടെ ഹരിതോർജ്ജ സന്നദ്ധത ഇടിയാൻ പ്രധാന കാരണം മിഡിൽ ഈസ്റ്റിലെയും മറ്റും സംഘർഷങ്ങളാണ്. ഈ വർഷം ഹോർമുസ് കടലിടുക്കിലുണ്ടായ എണ്ണക്കപ്പൽ ഗതാഗത തടസ്സങ്ങൾ ആഗോള ഊർജ്ജ വിതരണ വ്യവസ്ഥ എത്രത്തോളം ദുർബലമാണെന്ന് വീണ്ടും തെളിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡാറ്റാ സെന്ററുകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ കടന്നുവരവോടെ ലോകത്തെ വൈദ്യുതി ആവശ്യകത 3% വർദ്ധിച്ചതും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടി.

Tags: world economic forumenergy transition report
Share
Tweet
Send
Share

Latest stories from this section

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

Latest News

പാകിസ്ഥാൻ സിന്ദാബാദ്” സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ്” സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies