‘ഞാനും ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചു’; എം.വി ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ഇ.പി ജയരാജന്റെ മകൻ!
സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ തളിപ്പറമ്പിൽ പാർട്ടി നേരിടുന്ന ദയനീയ പരാജയത്തിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഇ.പി. ജയരാജന്റെ മകൻ ഇപി ബിജോയ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ...








