Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മോദി തുടക്കമിട്ട ഝൽമുരി തരംഗം ; ബിജെപിയുടെ വമ്പൻ വിജയം ആഘോഷിക്കാൻ ഝൽമുരി പാർട്ടിയുമായി ഡൽഹി മുഖ്യമന്ത്രി

by Brave India Desk
May 4, 2026, 05:28 pm IST
in News, India
Share on FacebookTweetWhatsAppTelegram

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചരിത്രപരമായ വമ്പൻ വിജയത്തോടൊപ്പം ഇപ്പോൾ ബംഗാളിൽ ഇപ്പോൾ ഝൽമുരിയും തരംഗമായിരിക്കുകയാണ്. ബിജെപി വമ്പൻ വിജയം നേടിയ മിക്ക മണ്ഡലങ്ങളിലും പ്രവർത്തകർ ഝൽമുരി വിതരണം ചെയ്താണ് ആഘോഷങ്ങൾ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ തെരുവിലെ ഒരു കടയിൽ നിന്നും ഝൽമുരി വാങ്ങി കഴിച്ചിരുന്നത് രാജ്യം മുഴുവൻ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ബിജെപിയുടെ വിജയാഘോഷത്തിലും ഝൽമുരി താരമായി മാറിയിരിക്കുകയാണ്.

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഓഫീസിൽ ഝൽമുരി വിതരണം ചെയ്തു കൊണ്ടാണ് ബംഗാളിലെ ബിജെപിയുടെ വിജയം ആഘോഷിച്ചത്. ഡൽഹി സെക്രട്ടറിയേറ്റിലും ഝൽമുരി വിതരണം നടന്നു. അസമിലെ ഹാട്രിക് വിജയത്തിന് ശേഷം ബംഗാളിലും ബിജെപി സർക്കാർ രൂപീകരിച്ചത് മഹത്തായ വിജയമാണെന്നും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും രേഖ ഗുപ്ത വ്യക്തമാക്കി. നേരത്തെ ബംഗാളിൽ ഖരഗ്പൂർ, ദുർഗാപൂർ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ബിജെപി സ്ഥാനാർത്ഥികൾക്കായി രേഖ ഗുപ്ത പ്രചാരണം നടത്തിയിരുന്നു.

Stories you may like

യുഎസ് പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലെ ജീവനക്കാരെ പാകിസ്താനിലെത്തിച്ചു ; കോംപ്രമൈസ് നീക്കവുമായി അമേരിക്ക

മമതയും സ്റ്റാലിനും പുറത്തേക്ക്; ഇന്ത്യയിൽ ആഞ്ഞടിച്ച് കാവി തരംഗം, ദക്ഷിണേന്ത്യയിൽ അടിപതറി ഇടത്-ദ്രാവിഡ കക്ഷികൾ! വികസന രാഷ്ട്രീയത്തിന് ജനവിധി

Tags: Delhi CMRekha Guptabengal election result 2026
ShareTweetSendShare

Latest stories from this section

ഇടതുപക്ഷത്തിന്റെ പതനം, ഞാൻ എന്ന ഭാവം വിനയായി; തിരുത്തൽ നടപടികൾക്ക് ആഹ്വാനം ചെയ്ത് ബിനീഷ് കോടിയേരി

എലത്തൂരിലും അട്ടിമറി; ശശീന്ദ്രനെ വീഴ്ത്തി വിദ്യാ ബാലകൃഷ്ണൻ, കോഴിക്കോട് ഇടതുകോട്ടകൾ തകരുന്നു!

അവസാനത്തെ മനുഷ്യനും വേണ്ടിയുള്ള പോരാട്ടം കരുത്തോടെ തുടരും, തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പി.എം. ആർഷോ

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

Latest News

ഓഹരിവിപണിയിൽ റെക്കോർഡ് ഓപ്പണിങ്; 80,000 പോയിന്റ് കടന്ന് നിഫ്റ്റി

ബംഗാളിൽ കാവി തരംഗം, ഓഹരി വിപണിയിൽ പൂരം! സെൻസെക്സ് 900 പോയിന്റ് കുതിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology