കുറഞ്ഞ നിരക്ക്, കൂടുതൽ വേഗത ; വരുന്നു വന്ദേ സാധാരണ്‍ ; എറണാകുളം-ഗുവാഹത്തി റൂട്ടിൽ സർവീസ് നവംബർ മുതൽ
എറണാകുളം : സാധാരണക്കാരായ യാത്രികരെ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന പുതിയ ട്രെയിൻ ആണ് വന്ദേ സാധാരൺ. നവംബർ മുതൽ കേരളത്തിലും വന്ദേ സാധാരൺ സർവീസ് ആരംഭിക്കും. ...








