ഈരാറ്റുപേട്ട കള്ളനോട്ട് കേസ് ; മുഖ്യപ്രതി അടക്കം രണ്ടുപേർ അറസ്റ്റിൽ ; നിർമ്മാണ സാമഗ്രികളും കണ്ടെടുത്തു
കോട്ടയം : കോട്ടയം ഈരാറ്റുപേട്ടയിൽ ബാങ്കിന്റെ സിഡിഎമ്മിൽ നിക്ഷേപിച്ച നിലയിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കേസിലെ മുഖ്യപ്രതി അടക്കമുള്ളവരാണ് പിടിയിലായിരിക്കുന്നത്. പാലക്കാട് മുക്കാലി തടിയൻ ...