മെനക്കെടാൻ വയ്യ..പക്ഷേ ഓണസദ്യയ്ക്ക് കുറേ വിഭവങ്ങൾ വേണോ; വഴിയുണ്ട്,അധികം പണിയെടുക്കാതെ തയ്യാറാക്കാനാവുന്ന വിഭവങ്ങൾ
ഓണം മലയാളികളുടെ ഒരുവികാരമാണ്. ലോകത്ത് എവിടെയാണെങ്കിലും തിരുവോണനാളിൽ മലയാളി തനി മലയാളിയാവും. മുണ്ടുടുത്ത് ചെറുപൂക്കളമിട്ട് ഓണസദ്യ കഴിക്കാനാണ് അപ്പോൾ പ്രിയം. ഓണക്കളികളും മാവേലിയും കൂടെ കൂട്ടിനുണ്ടെങ്കിൽ ഗംഭീരം. ...