എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കണമെന്ന് പി.സി. തോമസ്
കോട്ടയം: പത്തനംതിട്ട ജില്ലയിലെ ശബരിമലയെ അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിച്ച് ശബരിമലയുടെ വികസനം ഉറപ്പാക്കണമെന്നു കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് പറഞ്ഞു. ശബരിമലയുടെ കവാടമായ എരുമേലിയില്‍ അന്താരാഷ്ട്ര വിമാനത്താവളം ...