പുതിയതരം ലൈംഗികത,അറിഞ്ഞാൽ ദഹിക്കാനിത്തിരി പാടാ; സിംബയോസെക്ഷ്വാലിറ്റി,ആകർഷണം ഒരു വ്യക്തിയോട് പോലുമല്ല,പിന്നെ?
സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ച് സിംബിയോ സെക്ഷ്വാലിറ്റി. മനുഷ്യരിൽ കണ്ടുവരുന്ന പ്രത്യേകതരം ലൈംഗിക ആകർഷണമാണിത്. അമേരിക്കയിലെ സിയാറ്റിൽ സർവ്വകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ആണിന് ആണിനോടായാലും പെണ്ണിനോടായാലും ...