ഗവേഷണ വികസനത്തിന് ഒരു ലക്ഷം കോടി രൂപയുടെ ആർഡിഐ ഫണ്ട് ; ശാസ്ത്ര-സാങ്കേതിക രംഗത്ത് പുതിയ പദ്ധതിയുമായി മോദി
ന്യൂഡൽഹി : രാജ്യത്തെ ശാസ്ത്ര,സാങ്കേതിക രംഗത്ത് സ്വകാര്യ മേഖലയെ കേന്ദ്രീകരിച്ചുള്ള ഗവേഷണത്തിനും നവീകരണത്തിനും പ്രോത്സാഹനം നൽകുന്നതിനായി പുതിയ പദ്ധതി അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗവേഷണ വികസനത്തിൽ സ്വകാര്യമേഖലയിലെ ...








