കസ്റ്റംസിന് നിയമസഭാ എത്തിക്സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റി നോട്ടിസ്
തിരുവനന്തപുരം : ഇടതു സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കിയ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസിന് നിയമസഭ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസ്. ജോയിന്റ് കമ്മീഷണർ വസന്ത ഗോപനാണ് നോട്ടീസ് നൽകിയിരുന്നത്. ...