10,000 വർഷങ്ങൾക്കുശേഷം എത്യോപ്യയിൽ വമ്പൻ അഗ്നിപർവത സ്ഫോടനം ; യെമനിലും ഒമാനിലും ആശങ്ക
എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതത്തിൽ 10000 വർഷങ്ങൾക്കുശേഷം വമ്പൻ പൊട്ടിത്തെറി. ഈ മേഖലയിൽ ഇതുവരെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും അസാധാരണമായ അഗ്നിപർവ്വത സ്ഫോടനമാണ് നടന്നത്. ഭൂമിയിലെ ഏറ്റവും ...








