യൂറോ കപ്പ് : ഇറ്റലിയെ തോല്‍പിച്ച് ജര്‍മ്മനി സെമിയില്‍
ഫൈനലിനു മുന്‍പുള്ള ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ അസൂറികളെ തോല്‍പിച്ച് ജര്‍മ്മനി യൂറോ കപ്പിന്റെ സെമി ബര്‍ത്ത് സ്വന്തമാക്കി. സഡന്‍ഡത്തില്‍ 6-5നാണ് നാസികളുടെ വിജയം. ഒരു പ്രധാന ...
ഫൈനലിനു മുന്‍പുള്ള ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ അസൂറികളെ തോല്‍പിച്ച് ജര്‍മ്മനി യൂറോ കപ്പിന്റെ സെമി ബര്‍ത്ത് സ്വന്തമാക്കി. സഡന്‍ഡത്തില്‍ 6-5നാണ് നാസികളുടെ വിജയം. ഒരു പ്രധാന ...
മാഴ്‌സൈ : വെയ്ല്‍സ് യൂറോകപ്പിന്റെ സെമിഫൈനലില്‍ കടന്നു.ലോക രണ്ടാം റാങ്കുകാരായ ബെല്‍ജിയത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കള്‍ക്ക് തോല്‍പിച്ച് ആധികാരിക ജയത്തോടെയാണ് വെയ്ല്‍സ് ഫൈനലില്‍ കടന്നത്. 13-ാം മിനിറ്റില്‍ ...
മാഴ്‌സിലെ: ലോകഫുട്‌ബോളിലെ പ്രമുഖശക്തികളായ പോര്‍ച്ചുഗല്‍ യൂറോകപ്പ് സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പോളണ്ടിനെപോര്‍ച്ചുഗല്‍ പരാജയപ്പെടുത്തി സ്‌കോര്‍-5-3. നിശ്ചിത സമയത്ത് ഇരുടീമുകളും ഒരു ഗോള്‍ വീതം നേടി ...
യൂറോ കപ്പിന്റെ പ്രി ക്വാര്‍ട്ടറില്‍ ഇറ്റലി സ്‌പെയിനിനെ തോല്‍പിച്ച് ക്വാര്‍ട്ടറിലത്തെി. ജര്‍മനിയാണ് ക്വാര്‍ട്ടറില്‍ അസൂറികളുടെ എതിരാളികള്‍.ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം. 33ാം മിനിറ്റില്‍ ജോര്‍ജിയോ ചെല്ലിനിയും ...
ബോര്‍ഡയോക്‌സ്: ജര്‍മനി യൂറോകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ സ്ലോവാക്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാര്‍ തകര്‍ത്തത്. കളിയുടെ എട്ടാം മിനിറ്റില്‍ പ്രതിരോധതാരം ജെറോ ബോട്ടെങ്ങിന്റെ ഗോളിലൂടെയായിരുന്നു തുടക്കം. ...
പാരീസ്: ബ്രിട്ടീഷ് ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് യൂറോയില്‍ വെയ്ല്‍സിനും ഇംഗഌിനും പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി വെയ്ല്‍സും സ്‌ളോവേനിയയുമായി സമനില പിടിച്ച് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies