യൂറോപ്യൻ ഗ്യാസ് വിലയിൽ 35% വർദ്ധനവ് ; ഖത്തർ എൽഎൻജി പ്ലാന്റിന് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ വന്‍ തിരിച്ചടി
ദോഹ : ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് യൂറോപ്യൻ പ്രകൃതിവാതക വില കുതിച്ചുയർന്നു. ഖത്തറിലെ റാസ് ലഫാൻ പ്ലാന്റിൽ തുടർച്ചയായ ...








