യൂറോപ്യൻ പാർലമെന്റ് അവതരിപ്പിക്കുന്ന സി.എ.എ വിരുദ്ധ പ്രമേയവുമായി ഒരു ബന്ധവുമില്ല : ഔദ്യോഗിക നിലപാട് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ
ആറ് വിവിധ രാഷ്ട്രീയ ഗ്രൂപ്പുകളിലെ നിയമജ്ഞൻമാർ അവതരിപ്പിക്കുന്ന ആറു സി.എ.എ വിരുദ്ധ പ്രമേയങ്ങളുമായി ഒരു ബന്ധവുമില്ല എന്ന് നിലപാടെടുത്ത് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ സുരക്ഷാ, വിദേശകാര്യ ...