അല്ലാഹു അക്ബർ എന്ന് ആക്രോശിച്ച് അതിക്രമങ്ങൾ നടത്തുന്നവരെ കുറിച്ച് നിങ്ങൾക്ക് എങ്ങനെ മിണ്ടാതിരിക്കാനാകും? ഹമാസ് ആക്രമണത്തിൽ മൗനം പാലിക്കുന്ന ഫെമിനിസ്റ്റുകളെ വിമർശിച്ച് യൂറോപ്യൻ പാർലമെന്റ് അംഗം
പലസ്തീനിയൻ ഇസ്ലാമിക് ഭീകര സംഘടനയായ ഹമാസ് ഇസ്രായേൽ സ്ത്രീകൾക്ക് നേരെ നടത്തിയ അതിക്രമങ്ങളിൽ മൗനം പാലിക്കുന്നതിൽ 'ഫെമിനിസ്റ്റുകളെ വിമർശിച്ച് യൂറോപ്യൻ പാർലമെന്റ് അംഗം അസിത കാങ്കോ. ഇന്ന് ...