മത ലഘുലേഖകള്‍ വിതരണം ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം, വൈദികരെയും, മിഷനറിമാരെയും പോലിസ് പിടികൂടി
ജയ്പൂരില്‍ ക്രൈസ്തവ മത ലഘുലേഖകള്‍ വിതരണം ചെയ്ത വൈദികരും, മിഷനറിമാരും ഉള്‍പ്പെടുന്ന 20 സംഘത്തെ പോലിസ് പിടികൂടി. ഇവര്‍ക്ക് പോലിസ് മര്‍ദ്ദനമേറ്റതായും ആക്ഷേപമുണ്ട്. തലസ്ഥാന നഗരിയിലെ മാനസരോവര്‍ ...