പശ്ചിമബംഗാളില്‍ ചരിത്രനേട്ടം സ്വന്തമാക്കി ബിജെപി; മെമ്പര്‍ഷിപ്പ് ഒരു കോടിയിലേക്ക്
ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പശ്ചിമബംഗാളിലെ ചരിത്ര വിജയത്തിന് പിന്നാലെ മറ്റൊരു അപൂര്‍വ നേട്ടവുമായി ബിജെപി. ബംഗാളില്‍ ബിജെപി മെമ്പര്‍ഷിപ്പ് ഒരു കോടിയിലേക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നവംബറോടെ സംസ്ഥാനത്തെ മെമ്പര്‍ഷിപ്പ് ...