ഷുഹൈബ് വധം: മുന്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ വധക്കേസില്‍ മുന്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍. എടയന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തന്‍ ആണ് മട്ടന്നൂര്‍ പൊലീസിന്റെ കസ്റ്റഡിയിലായത്. ഷുഹൈബിനെ ...