ക്യാബിനറ്റ് യോഗത്തിനിടെ സൗദി കിരീടാവകാശിയെ ചീത്ത വിളിച്ചു; ഇമ്രാൻ ഖാന് തുടർ ഭരണം ലഭിച്ചിരുന്നെങ്കിൽ പാകിസ്താൻ ഓർമ്മ മാത്രമായേനെ; വെളിപ്പെടുത്തലുമായി മുൻ സൈനിക മേധാവി
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും, അദ്ദേഹം നേതൃത്വം നൽകുന്ന പാർട്ടിയും രാജ്യത്തിന് വൻ ഭീഷണിയാണെന്ന് പാകിസ്താൻ മുൻ സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വ. ഇമ്രാൻ ...