അടിമുടി അക്ഷരതെറ്റ് ; താമസം എന്നത് താസമമായി ; പ്ലസ്ടു മലയാളം ചോദ്യ പേപ്പറിൽ തെറ്റോട് തെറ്റ്
തിരുവനന്തപുരം : പ്ലസ്ടു മലയാളം ചോദ്യ പേപ്പറിൽ തെറ്റോട് തെറ്റ് . 27 ചോദ്യങ്ങളിൽ 15 അക്ഷരതെറ്റുകൾ. ബുധനാഴ്ച നടന്ന പരീക്ഷയുടെ ചോദ്യപേപ്പറിലാണ് അക്ഷര തെറ്റ്. ...