എം ജി സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനത്തിന് പിന്നാലെ മാര്‍ക്ക് തട്ടിപ്പും?;പുനര്‍മൂല്യനിര്‍ണയത്തിനു സമര്‍പ്പിച്ച ഉത്തരക്കടലാസുകള്‍ സിന്‍ഡിക്കേറ്റ് അംഗത്തിന് കൈമാറാന്‍ നീക്കം
മാര്‍ക്ക് ദാനത്തിനു പിന്നാലെ എം ജി സര്‍വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പിനും നീക്കം. പുനര്‍മൂല്യനിര്‍ണയത്തിനു സമര്‍പ്പിച്ച 30 ഉത്തരക്കടലാസുകള്‍ സിന്‍ഡിക്കേറ്റ് അംഗത്തിന് കൈമാറാനാണ് ശ്രമം നടന്നത്. ഉത്തരക്കടലാസുകള്‍ ഫാള്‍സ് ...