ഉപ്പും വില്ലനാണ്, അകാല മരണമുണ്ടാക്കുന്നതില്‍ പ്രധാനിയെന്ന് WHO, ഒരു ദിവസം എത്ര സ്പൂണ്‍ ഉപ്പ് ആകാം?
വെളുത്ത വിഷമെന്ന ദുഷ്‌പേര് ഏറെക്കാലമായി കേട്ടുകൊണ്ടിരിക്കുന്ന പഞ്ചസാരയ്ക്ക് അല്‍പ്പമൊന്ന് ആശ്വസിക്കാം, ആ പേര് പങ്കിടാന്‍ ഇനി ഉപ്പും ഒപ്പമുണ്ട്. ഉപ്പ് അല്ലെങ്കിൽ സോഡിയത്തിന്റെ ഉപയോഗം കുറയ്ക്കേണ്ടതിനെ കുറിച്ചുള്ള ...